വാനിലുയർന്ന്... ഓണ അവധിക്കാലത്തെ പ്രധാന വിനോദങ്ങളാണ് ഊഞ്ഞാലാട്ടവും പട്ടംപറത്തലുമൊക്കെ. ഗൃഹാതുരുത്വം നിറഞ്ഞ ഈ കാഴ്ചകൾ ഓർമ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓർമ്മകളെ തൊട്ടുണർത്തി ആലപ്പുഴ കൈനകരി ഇരുമ്പനം പാടവരമ്പത്ത് പട്ടം പറത്തുന്ന കൂട്ടി. ഊഞ്ഞാലാട്ടവും പട്ടംപറത്തലുമൊക്കെ. ഗൃഹാതുരുത്വം നിറഞ്ഞ ഈ കാഴ്ചകൾ ഓർമ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓർമ്മകളെ തൊട്ടുണർത്തി ആലപ്പുഴ കൈനകരി ഇരുമ്പനം പാടവരമ്പത്ത് പട്ടം പറത്തുന്ന കൂട്ടി