DAY IN PICS
August 09, 2025, 04:34 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
സി .പി .ഐ ജില്ലാ സമ്മേളനം നടക്കുന്ന സമ്മേളന നഗരിയ്‌ക്ക് മുന്നിൽ ( തിരുവന്തപുരം ടാഗോർ സെന്റിനറി ഹാളിൽ )രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മുതിർന്ന സി .പി .ഐ നേതാവ് സി .ദിവാകരൻ.മന്ത്രിമാരായ കെ .രാജൻ , ജെ .ചിഞ്ചു റാണി ,ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു ,കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ സമീപം