പ്രതിഷേധക്കുടചൂടി... ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ കുടുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം രൂപതയും കെ.ആർ.എൽ.സി.ബി.സി റിലീജിയസ് കമ്മിഷനും സംയുതമായി ചിന്നക്കടയിൽ നടത്തിയ പ്രതിഷേധതിനിടെ മഴ പെയ്തപ്പോൾ കുടചൂടി നിൽക്കുന്ന വിശ്വാസികൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്