കേരളകൗമുദിയും കൊല്ലം എസ്.എൻ കോളേജ് പ്ളേസ് മെന്റ് സെല്ലും സ്കിൽസ്പാർക്കും സംയുക്തമായി കൊല്ലം എസ്.എൻ കോളേജ് സെമിനാർ ഹാളിൽ നടത്തിയ ക്യാമ്പസ് ടു കരിയർ സ്കിൽ ഡെവലപ്പ്മെന്റ് സെമിനാർ കൊല്ലം മേയർ ഹണി ബെഞ്ചമിൻ ഉൽഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എസ്.വി.മനോജ്, പ്ലേസ്മെന്റ് ഓഫീസർ ഡോ.യു.എസ്. നിത്യ, ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ പ്രൊഫ എസ്.ലൈജു, സ്കിൽസ്പാർക്ക് കരിയർ എക്സ്പേർട്ട് എസ്.എസ്.ആരതി, കോർപ്പറേറ്റ് ട്രെയിനർ വി.ആർ.ഗിരീഷ് എന്നിവർ സമീപം