DAY IN PICS
August 16, 2025, 07:52 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാജ്യത്തിന്റെ 79 -മത് സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് നീങ്ങുന്ന കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ സേനാംഗങ്ങൾ.സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് ,.ജില്ലാ കളക്‌ടർ അനുകുമാരി എന്നിവർ സമീപം