കേരളകൗമുദിയും കരുനാഗപ്പള്ളി നഗരസഭയും കരുനാഗപ്പള്ളി റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ നടന്ന മെഗാ തൊഴിൽമേള മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എം.എൽ.എമാരായ സി.ആർ. മഹേഷ്, കോവൂർ കുഞ്ഞുമോൻ, കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി.മീന, നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ മഹേഷ് ജയരാജ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്, മുൻ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, റോട്ടറി ക്ലബ് സോൺ 19 അസി. ഗവർണർ അൻവർ സാദത്ത്, കരുനാഗപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് നിസാർ അഹമ്മദ്, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ തുടങ്ങിയവർ സമീപം.