എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും അമരത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗണ്‍സിലും ശ്രീനാരായണ ഗുരു റിട്ടയേർഡ് ടീച്ചേഴ്‌സ് കൗണ്‍സിലും സംയുക്തമായി കൊല്ലത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവ് സമ്മേളന സദസ്.