DAY IN PICS
May 20, 2024, 02:31 pm
Photo: ശ്രീധർലാൽ.എം.എസ്
എസ്.എൻ.ഡി.പി യോഗം അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ ശാഖയിൽ നി​ർമ്മി​ച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com