DAY IN PICS
May 14, 2025, 03:31 pm
Photo: ശ്രീധർലാൽ.എം.എസ്
എന്റെ കേരളം പ്രദർശന - വിപണന മേളയിലെ ഫയർ ഫോഴ്‌സിന്റെ സ്റ്റാളിൽ അപകടമുണ്ടാകുമ്പോൾ റോപ് വഴി ആളുകളെ രക്ഷിക്കുന്നതിന്റെ ദൃശ്യവിഷ്കാരം വീക്ഷിക്കുന്ന മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ കളക്ടർ എൻ.ദേവീദാസ് എന്നിവർ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com