DAY IN PICS
August 09, 2024, 09:56 am
Photo: ജോഷ്‌വാൻ മനു
സുകൃതം സുഗത നവമി...സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയ കൊച്ചി വാട്ടർ മെട്രോ യാത്രയിൽ സുഗത കുമാരിയുടെ കവിതകൾ പാടുന്ന നടനും അവതാരകനുമായ ജയരാജ് വാര്യർ. സ്വീകരണ കമ്മിറ്റി ചെയർമാൻ കുമ്മനം രാജശേഖരൻ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com