DAY IN PICS
July 31, 2026, 11:06 am
Photo: ഫോട്ടോ : പി. എസ്. മനോജ്
നിറയാൻ മടിച്ച് നിന്ന് ... പാലക്കാട് ജില്ലയിൽ മഴകുറവായതിനാൽ ജല നിരപ്പ് ക്രമാധിതമായി കുറഞ്ഞ കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് 94.70 മീറ്റർ ആണ് കഴിഞ്ഞ വർഷം ഇതേ ദിവസം 95. 86 മീറ്റർ ഡാമിലെ പരമാവധി ജല സംഭരണം 97.5 മീറ്റർ ആണ് കുടിവെള്ളത്തിനായും കൃഷിക്കുമാണ് പ്രധാനമായി ഡാമിലെ വെള്ളം ഉപയോഗിക്കുന്നത്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com