DAY IN PICS
July 31, 2026, 11:43 am
Photo: അനുഷ്‍ ഭദ്രൻ
ട്രോളിംഗ് നിരോധനത്തിനിടയിലും കടലിൽ പോകാൻ ചെറുവള്ളങ്ങൾക്ക് തടസമില്ല. ചെറുവള്ളങ്ങളിൽ കടലിൽപോയി മത്സ്യബന്ധനം നടത്തി തിരിച്ചെത്തിയ തൊഴിലാളികൾ അടുത്ത ദിവസത്തേയ്ക്കായി വലകൾ ഒരുക്കുന്നു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com