എറണാകുളം വൈറ്റില ഹബിന്റെ നിലവിലെ അവസ്ഥയാണീക്കാണുന്നത്. ഹബിലേക്കുള്ള പ്രവേശന കവാടത്തിൽ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ട് മൂലം വാഹനങ്ങൾക്കും യാത്രികർക്കും ഒരെ പോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കട്ടവിരിക്കുന്ന പണികൾ തുടങ്ങുന്നതിന് മുന്നോടിയായി ഹബ് നാശമായ അവസ്ഥയിലാണ്