DAY IN PICS
June 23, 2025, 10:07 am
Photo: ഫോട്ടോ: പി. എസ്. മനോജ്
പാലക്കാട് കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവ്വീസ് അനുവദിച്ചതിനെ തുടർന്ന് ഒലവക്കോട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന് പാലക്കാട് ബി.ജെ.പി. പ്രവർത്തകർ നൽകിയ സ്വികരണത്തിൽ ഭാരതാംബയുടെ ചായചിത്രം ട്രെയിന് മുന്നിൽ വയ്ക്കുന്ന ജില്ലാ പ്രസിഡന്റ പ്രശാന്ത് ശിവൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ നഗരസഭ കൗൺസിലർ വി. നടേശൻ തുടങ്ങിയവർ സമീപം. പരിക്ഷണാടിസ്ഥാനത്തിൽ സെപ്റ്റംബർ 15 വരെയാണ് ഓടിത്തുടങ്ങുന്നത്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com