DAY IN PICS
October 11, 2021, 09:40 am
Photo: റാഫി എം. ദേവസി
ടീച്ചർമാർ ഹാജരുണ്ടേ... നവംബർ ഒന്ന് മുതൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് സർക്കാർ തീരുമാനപ്രകാരം ഇന്നലെ മുതൽ എല്ലാ ദിവസവും അധ്യാപകരും അനധ്യാപകരും അതത് സ്കൂളുകളിൽ നിർബന്ധമായി ഹാജരാകേണ്ടതിനെ തുടർന്ന് തൃശൂർ സെന്റ്. ആൻസ് സ്കൂളിൽ എത്തിയ അധ്യാപകർ പരസ്പരം സൗഹൃദം പങ്കിടുന്നു. ആദ്യമായിട്ടാണ് അധ്യാപകർ ഇത്തരത്തിൽ ഒത്തുചേരുന്നത്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com