കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന കമ്മിറ്റി എറണാകുളം അദ്ധ്യാപകഭവനിൽ സംഘടിപ്പിച്ച അർദ്ധവാർഷിക സംസ്ഥാന കൺസിൽ യോഗം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയെ മാദ്ധ്യമ പ്രവർത്തകർ വളഞ്ഞപ്പോൾ