കടുത്തുരുത്തി സെൻറ്. കുര്യാക്കോസ് പബ്ലിക് സ്‌കൂളിലെ ചുവരിൽ വരച്ചിരിക്കുന്ന അരികൊമ്പൻ ചിത്രത്തിൻറെ മുന്പിൽനിന് സെൽഫിയെടുക്കുന്ന വിദ്യാർത്ഥിനികൾ.ആർട്ടിസ്റ്റ് സിബി പീറ്ററിൻറെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ ചുവരിൽ പത്തടി വലിപ്പമുള്ള അരികൊമ്പനെയും ചക്ക കൊമ്പനേയും മനോഹരമായി വരച്ചിരിക്കുന്നത്.വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ കൃതികളിലെ വിവിധ കഥാപാത്രങ്ങളെയും സ്‌കൂളിന്റെ ചുവരിൽ വരച്ചിട്ടുണ്ട്