DAY IN PICS
September 26, 2026, 12:42 pm
Photo: വിപിൻ വേദഗിരി
കാഴ്ചയുടെ താഴ്വര----പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിൽ 14 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നതാണ് അഞ്ചു മലപ്പാറ.കൊടക്കണ്ണാമല,മുട്ടിയാക്കോട്ട്,പുലിമല,അക്കമല എന്നിങ്ങനെ അഞ്ചുമലകൾ ചേർന്നതാണ് കാഴ്ചയുടെ വിസ്മയം തീർക്കുന്ന അഞ്ചുമലപ്പാറ. പ്രഭാതത്തിലെ മഞ്ഞു വീഴ്ചയും വൈകുന്നേരങ്ങളിലെ അതിമനോഹരമായ അസ്തമയവും കാഴച്ക്കാരുടെ മനം കവരുന്നതാണ്.കുത്തനെ കിടക്കുന്ന പാറയിലേക്ക് കയറുന്നത് സഞ്ചാരിയുടെസാഹസികതയെ ഉണർത്തുന്നു.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com