DAY IN PICS
November 03, 2026, 07:57 am
Photo: ഫോട്ടോ : വിഷ്‌ണു സാബു
പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്ലൈവുഡ് കമ്പനികൾക്കെതിരെ മലങ്കര ജലാശയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ഇളംദേശത്തുനിന്ന് ആലക്കോട് വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിൽ ഗാന്ധിജിയുടെ വേഷത്തിലെത്തിയ ഇടുക്കി വെട്ടിമറ്റം സ്വദേശി തോമസ് കുഴിഞ്ഞാലിൽ സമരം നിയന്ത്രിക്കാനെത്തിയ പൊലീസിന് മുന്നിൽ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com