DAY IN PICS
November 02, 2026, 01:41 pm
Photo: ശ്രീകുമാർ ആലപ്ര
ഗുരുനിത്യചൈതന്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരു നിത്യചൈതന്യ ജയന്തി സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ഗുരുധർമ്മപ്രചാരണ സഭ ജനറൽ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, നിത്യ ചൈതന്യ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. കെ.എ പ്രസാദ്, സെക്രട്ടറി വി.ജയകുമാർ, വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, എ.ജി.തങ്കപ്പൻ,​ എം.ജി ശശിധരൻ തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com