DAY IN PICS
September 21, 2026, 01:30 pm
Photo: ജോഷ്‌വാൻ മനു
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ പരക്കെ മഴയാണ്. കനത്ത മഴയ്ക്ക് മുന്നേ ചെറുവള്ളത്തിൽ അതിവേഗം നീങ്ങുന്ന മത്സ്യത്തൊഴിലാളികൾ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com