കെട്ടിടം തകർന്ന് ഒരാൾ മരിക്കാനിടയായ കോട്ടയം മെഡിക്കൽ കോളേജിലെ സ്ഥലം കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, പിസി വിഷ്ണുനാഥ്, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ.സി ജോസഫ് തുടങ്ങിയവർ സമീപം