DAY IN PICS
October 21, 2026, 03:35 pm
Photo: ശ്രീകുമാർ ആലപ്ര
വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിനെത്തിയ കുരുന്ന് അവന്തിക കൃഷ്ണ മാമനൊപ്പം ആദ്യാക്ഷരം കുറിക്കുന്നു. കുട്ടിയുടെ അമ്മാവനായ തിരുവനന്തപുരം സ്വദേശിയായ എസ്.സുജിൻ കോട്ടയം അഗ്നി രക്ഷാസേനാ വിഭാഗത്തിൽ ഓഫീസറാണ്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com