DAY IN PICS
May 26, 2026, 04:05 pm
Photo: ശ്രീകുമാർ ആലപ്ര
കേരളകൗമുദി കോട്ടയം യൂണിറ്റ് സന്ദർശിച്ച മന്ത്രി അഡ്വ.മോൻസ് ജോസഫിനെ യൂണിറ്റ് ചീഫ് ആർ.ബാബുരാജ്‌ സ്വീകരിക്കുന്നു. ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, പ്രത്യേകലേഖകൻ വി.ജയകുമാർ, സീനിയർ മാർക്കറ്റിംഗ് മാനേജർ പി.ബി.ശ്രീജിത്ത്, കേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജെയ്‌സൺ ജോസഫ് ഒഴുകയിൽ, മണ്ഡലം പ്രസിഡൻ്റ് ബിനു ചെങ്ങളം എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com