DAY IN PICS
May 26, 2026, 02:29 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടന്ന ഡിജോ കാപ്പൻ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഡിജോ കാപ്പന്റെ ചിത്രത്തിന് മുൻപിൽ ആദരാഞ്ജലി അർപ്പിക്കുന്നു.നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി,അഡ്വ.മോൻസ് ജോസഫ് എം.എൽ.എ,വൈക്കം വിശ്വൻ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com