DAY IN PICS
September 21, 2025, 05:37 am
Photo: ശ്രീകുമാർ ആലപ്ര
പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ, പ്രമോദ് നാരായൺ എം.എൽ.എ, മന്ത്രിമാരായ വീണാജോർജ്,റോഷി അഗസ്റ്റിൻ, പി.പ്രസാദ്, വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, തമിഴ്നാട് മന്ത്രിമാരായ പളനിവേൽ ത്യാഗരാജൻ, പി.കെ.ശേഖർബാബു, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ,ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ,എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ,കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com