കോട്ടയം എസ്.പി.സി.എസ് ഹാളിൽ നടന്ന ദളിത് ഫ്രണ്ട് എം സംസ്ഥാന സമ്മേളനം കേരള കോൺഗ്രസ്.എം ചെയർമാൻ ജോസ്.കെ.മാണി എംപി ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി റോഷി അഗസ്റ്റിൻ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്,എം.എൽ.എമാരായ ജോബ് മൈക്കിൾ,സെബാസ്റ്റ്യൻ കുളത്തുങ്കൽ,തോമസ് ചാഴികാടൻ,ഡോ.സ്റ്റീഫൻ ജോർജ്,സംസ്ഥാന പ്രസിഡൻറ് ഉഷാലയം ശിവരാജൻ,വിജി.എം.തോമസ്.ബേബി ഉഴുത്തുവാൽ തുടങ്ങിയവർ സമീപം