എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ നേതൃത്വത്തിൽ ആനന്ദാശ്രമത്തിൽ നടക്കുന്ന പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞത്തിന് തുടക്കം കുറിച്ച് യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപോജ്ജ്വലനം നടത്തുന്നു. മുഖ്യാചാര്യൻ സ്വാമി വിശുദ്ധാനന്ദ,കുമരകം ഗോപാലൻ തന്ത്രി, യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്,സെക്രട്ടറി സുരേഷ് പരമേശ്വൻ,വൈസ് പ്രസിഡന്റ് പിഎം ചന്ദ്രൻ,ഡയറക്ടർ ബോർഡംഗം എൻ.നടേശൻ,നിയുക്ത ഡയറക്ടർ ബോർഡംഗം സജീവ് പൂവത്ത്, കൺവീനർ ടി.ഡി രമേശൻ തുടങ്ങിയവർ സമീപം