ലഹരിക്കെതിരെ കോട്ടയം തിരുനക്കരയിൽ നടത്തിയ പൗരപ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഷാളണിയിക്കാനെത്തിയ കുട്ടി അഡ്വിൻ അനീഷിനെ എടുത്ത് മടിയിലിരുത്തിയപ്പോൾ.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, പി.സി.തോമസ്,ജോസഫ് മാർ ദിവന്ന്യാസിയോസ്,ജോസഫ് മാർ ബർണബാസ്, ബിഷപ്പ് സാബു മലയിൽ കോശി, കുര്യാക്കോസ് മാർ സേവേറിയോസ് തുടങ്ങിയവർ സമീപം