DAY IN PICS
May 28, 2025, 01:21 pm
Photo: ശ്രീകുമാർ ആലപ്ര
മഴ നൃത്തം... കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മൈമിൽ മൂന്നാം സ്ഥാനം നേടിയ കൊല്ലം സി.ഡി.എസിലെ അംഗങ്ങൾ റിസൾട്ടറിഞ്ഞ ശേഷം മഴയത്ത് കോട്ടണിഞ്ഞ് ആഹ്ളാദ നൃത്തം ചെയ്യുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com