DAY IN PICS
June 09, 2025, 01:36 pm
Photo: അജയ് മധു
കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിൽ നിന്നും തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വിവിധ തീരങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് തരികൾ സെക്രട്ടേറിയറ്റിനകത്തേക്ക് എറിയാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com