തൃശൂർ പടിഞ്ഞാറെച്ചിറ റോഡിൽ തേക്കേ മഠത്തിന് സമീപത്തായി പ്രവർത്തനം ആരംഭിച്ച ശ്രാവണ സ്കൂൾ ഓഫ് ആർട്സ് പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു ഡോ. കെ.യു കൃഷ്ണകുമാർ, വടക്കുമ്പാട്ട് നാരായണൻ, വാർഡ് കൗൺസിലർ പൂർണിമ സുരേഷ്, സുധ സുധീർ, കെ.കെ നിമിഷ, കലാമണ്ഡലം വർഷ മേനോൻ തുടങ്ങിയവർ സമീപം