കൊച്ചി നഗരത്തിലെ ട്രാഫിക്ക് സിഗ്നലുകളിലെ സ്ഥിരം കാഴ്ചയാണിത്. കുട്ടികളും മുതിർന്നവരുമടക്കം സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളിൽ അനുവാദമില്ലാതെ വാഹനത്തിന്റെ ഗ്ലാസ് കഴുകുക ഭിക്ഷയാചിച്ച് വാഹനത്തിന്റെ ഗ്ലാസിൽ ഉറക്കെ മുട്ടുക കാശുകൊടുത്തില്ലക്കിൽ വാഹനം കേടുവരുത്തുക സ്ഥിരം സംഭവമാണ്. കെ.പി.സി.സി ജംഗ്‌ഷനിൽ സിഗ്നൽ കാത്തു കിടക്കുമ്പോൾ ഭിക്ഷയാചിക്കുന്ന ബാലൻ