DAY IN PICS
June 27, 2025, 06:57 am
Photo: അനുഷ്‍ ഭദ്രൻ
തന്തോണി തുരുത്തുകാർക്ക് കാലങ്ങളായി ജീവിതം ദുരിതം തന്നെയാണ്. മഴക്കാലമായാൽ വീടും പരിസരവും വെള്ളത്തിലാകും തുരുത്തിൽ നിന്നും പുറത്തുപോകണമെങ്കിൽ സർക്കാർ ബോട്ട് വരുന്നതും കാത്തു നിൽക്കണം അതും കൃത്യമായി എത്തണമെന്നില്ല. അടിയന്തരസാഹചര്യങ്ങളിൽ ചെറുവള്ളം മാത്രമാണ് ആശ്രയം. ചാക്യാത്ത് ജെട്ടിയിൽ നിന്നും വള്ളത്തിൽ തുരുത്തിലേക്ക് പോകുന്ന വീട്ടമ്മ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com