DAY IN PICS
June 04, 2025, 11:34 am
Photo: അനുഷ്‍ ഭദ്രൻ
വിനോദ സഞ്ചാര ഇടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ബോട്ടിൽ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെക്കിലും ആളുകൾ വലിച്ചെറിയുന്ന രീതിയാണ് ഇപ്പോഴും. ഫോർട്ട് കൊച്ചി ബീച്ചിലെത്തുന്നവർ ഉപയോഗം കഴിഞ്ഞു കല്ലുകൾക്കിടയിൽ ഇട്ടുപോയ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ആൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com