ചാവറ കൺവെൻഷൻ സെന്ററിൽ നടന്ന ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ. ബാബു എം.എൽ.എയുമായി സൗഹൃദ സംഭാഷണം നടത്തുന്നു. എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സമീപം