DAY IN PICS
June 17, 2026, 05:36 am
Photo: എൻ.ആർ.സുധർമ്മദാസ്
കാർഷിക സമൃദ്ധിക്കായ്...മഴയൊന്ന് മാറിയപ്പോൾ പാടത്ത് ഞാറ് പറിച്ച് നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്നാണ് കാർഷിക സമൃദ്ധിയിലേക്കുള്ള തയ്യാറെടുപ്പിന്റെ കാഴ്ച. നെന്മണികളുടെ അറ എന്നറിയപ്പെടുന്ന ഇവിടം നൽകൃഷിക്ക് പേരുകേട്ട ഗ്രാമമാണ്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരെയും ജോലിക്ക് ആശ്രയിക്കുന്നുണ്ട്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com