ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവൻഷനിൽ ഗുരുദേവ ചരിത പ്രഭാഷണ പുരസ്ക്കാരം മലയാറ്റൂർ സ്വദേശിനി കുമാരി എസ്. ഗൗരിനന്ദയ്ക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മാനിക്കുന്നു. സ്വാമി ശുഭാംഗാനന്ദ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ, സ്വാമി അഭയാന്ദ എന്നിവർ സമീപം