കേരളപുരത്ത് കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ ജി.കൃഷ്ണകുമാർ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണ മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ, ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ, കെ.സോമൻ എന്നിവർ സമീപം.