SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ Timeline
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ Timeline
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ Timeline
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ Timeline
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ Timeline
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ Timeline
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ Timeline
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ Timeline
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ Timeline
❱ EDUCATION
❱ CAREER
❱ GK
ART
❱ Timeline
❱ NEWS
ASTRO
❱ Timeline
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ Timeline
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
BUSINESS
❱ Timeline
❱ KERALA
❱ INDIA
ZOOM
❱ Timeline
❱ ZOOM
Toggle navigation
PHOTOGALLERY
HOME
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
DAY IN PICS
June 24, 2025, 03:23 am
Photo: അജയ് മധു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എ.കെ.ജി സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത ശേഷം ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക്മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
MORE PHOTOS
കോട്ടയം ഗാന്ധിസ്ക്വയറിൽ ഐപ്സോ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സദസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയുന്നു
മാസങ്ങളോളമായി മുല്ലശ്ശേരി കനാലിന്റെ ജോലിയുടെ ഭാഗമായി കുഴിയായി കിടക്കുന്ന ചിറ്റൂർ റോഡിലെ കാഴ്ചയാണിത്. രാത്രി സമയങ്ങളിൽ വഴിവിളക്ക് ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിലാകുന്നത് സ്ഥിരം സംഭവമാണ്
വളരെ തിരക്കുള്ള ജനറൽ ആശുപത്രിക്ക് മുന്നിലെ നടപ്പാതയിൽ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ചിരിക്കുന്ന ഇലട്രിക് ലൈൻ അപകടകരമായ രീതിയിൽ നിൽക്കുന്നു കാഴ്ച. വളരെ നാളായിട്ടും അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല
തൃശൂർ സാഹിത്യ അക്കാഡമിയിൽ തണൽമരം ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭിന്നശേഷി വ്യക്തികൾക്കുള്ള വിവാഹ സംഗമത്തിൽ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ കണ്ട് പരിചയപ്പെട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ച ഋഷികേശും ഹരിനന്ദയും പരസ്പരം സൗഹൃദം പങ്കിട്ടുന്നു
ടികെ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ നടത്തുന്ന അൻപതാണ്ട് മുമ്പത്തെ അടിയന്തരാവസ്ഥ കറുത്ത ദിനങ്ങൾ ചരിത്ര ചിത്ര പ്രദർശനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ,അഡ്വ റെജി സഖറിയ,ബി.ശശികുമാർ,അഡ്വ ഷീജാ അനിൽ തുടങ്ങിയവർ സമീപം
കനത്ത മഴയിൽ വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുപുഴ മല്ലക്കൽ തുരുത്തിൽ വീടുകളിൽ നിന്നും നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നു
കനത്ത മഴയിൽ വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുപുഴ മല്ലക്കൽ തുരുത്തിൽ വീടുകളിൽ നിന്നു സാധനങ്ങൾ സുരഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു
ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി തിരുവനന്തപുരം മാനവീയം വീഥി മുതൽ സെൻട്രൽ സ്റ്റേഡിയം വരെ നടന്ന കൂട്ടയോട്ടത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി ഒളിംപിയൻമാരായ പദ്മിനി തോമസ് ഷൈനി വിൽസൺ,എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്നു
-->
© Copyright Keralakaumudi Online