DAY IN PICS
May 28, 2025, 02:11 pm
Photo: ജോഷ്‌വാൻ മനു
ലൈബീരിയൻ ചരക്കുകപ്പൽ എൽസാ 3 അപകടത്തത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗനാഥ് വിശദീകരിക്കുന്നു. ചീഫ്‌ നോട്ടിക്കൽ ഓഫീസർ ക്യാപ്‌ടൻ അബ്‌ദുൾ കലാം ആസാദ്‌, ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ ഷിപ്പിംഗ് അഡീഷണൽ ഡയറക്ടർ ജനറൽ അജിത്ത്‌ സുകുമാരൻ, കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ്‌ പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിൽ കുമാർ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com