DAY IN PICS
October 04, 2025, 04:09 pm
Photo: ഫോട്ടോ: അജയ് മധു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കാനൊരുക്കിയ 'ലാൽ സലാം ' പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സദസിലെത്തി സന്ദർശിക്കുന്നു. മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com