DAY IN PICS
May 31, 2025, 05:02 pm
Photo: ജോഷ്‌വാൻ മനു
അമൃത ആശുപത്രിയിലെ ന്യൂറോസയൻസസ് വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ രചിച്ച "ചിരിയിൽ പൊതിഞ്ഞ നോവറിവുകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം സംവിധായകൻ ടി.കെ. രാജീവ് കുമാറിന് നൽകിക്കൊണ്ട് മോഹൻലാൽ നിർവഹിക്കുന്നു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി, സി. രാധാകൃഷ്ണൻ സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com