DAY IN PICS
April 01, 2023, 03:35 pm
Photo: ശ്രീകുമാർ ആലപ്ര
വൈക്കം ബീച്ച് മൈതാനിയിൽ നടന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചിട്ട് വരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ എഴുന്നേറ്റു നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. മന്ത്രിമാരായ സജി ചെറിയാന്‍,വി.എൻ വാസവൻ, എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com