DAY IN PICS
August 01, 2026, 02:15 pm
Photo:
കേരള കൗമുദി മണ്ണാർക്കാട് അൽ ഫായിദ ടവർ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച എമേർജിംഗ് പാലക്കാട് കോൺക്ലേവിൻ്റെ സമാപന സമ്മേളനം മന്ത്രി അഡ്വ : എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട് കിൻഫ്ര ഐ. ഐ. ടി. പാർക്ക് മാനേജർ മുരളി കൃഷണൻ. കേരള കൗമുദി മലപ്പുറം യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി മന്ത്രി കെ. എ. തുളസി . ലിഡ് ജില്ലാ മാനേജർ അനിൽകുമാർ പി. ടി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജി എസ്. അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ഗിരിജ . പി . ജില്ലാ പ്ലാനിംഗ് ഓഫിസർ ഏലിയാമ്മ നൈനാൻ . ജില്ലാ മെഡിക്കൽ ഓഫീസർ ( ആയൂർവേദം ) ഡോ : ആഗ്നസ് ക്ലീറ്റസ് . എന്നിവർ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com