വീണ്ടും ലയന സമ്മേളനം... കേരളകോൺഗ്രസ് പിറവിക്ക് സാക്ഷിയായ കോട്ടയം തിരുനക്കര മൈതാനിയിൽ മറ്റൊരു കേരള സ്റ്റേറ്റ് കോൺഗ്രസ് ലയന സമ്മേളനത്തിന് വേണ്ടി മൈതാനം അലങ്കരിച്ചത് കണ്ട് ജനങ്ങൾ അന്തംവിട്ടു. ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മൈതാനത്ത് രാഷ്ട്രീയ സമ്മേളനവേദിയുടെ സെറ്റിട്ടത്.