DAY IN PICS
June 05, 2023, 01:09 pm
Photo: എൻ.ആർ.സുധർമ്മദാസ്
ലോക പരിസ്ഥിതി ദിനത്തിൽ പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറവും കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് വകുപ്പും ചേർന്ന് മംഗളവനത്തിലെ മരമുത്തശ്ശി മഹാഗണി വൃക്ഷത്തെ ആദരിക്കൽ റിട്ട. ജസ്റ്റിസ് കെ. നാരായണകുറുപ്പ് നിർവഹിച്ചപ്പോൾ. കെ.ആർ. വീണാ ദേവി, സുമേഷ് കൃഷ്ണ, അഡ്വ. ഇ.എം. സുനിൽകുമാർ, കെ.എം. ജിജിമോൻ, അഡ്വ. സി.യു. സംഗീത് തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com