DAY IN PICS
August 05, 2026, 01:42 pm
Photo: ജോഷ്‌വാൻ മനു
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന ഒരു വലിയ ഗ്രാമപഞ്ചായത്താണ് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്. ആദിവാസി ഊരുകളായ വെള്ളാരംകുത്ത്, കത്തിപ്പാറ, ഉറിയംപെട്ടി, തേക്കല്ല്, വെട്ടിക്കല്ല്, മഞ്ചപ്പാറ എന്നീ ആറു സ്ഥലങ്ങളിലേക്കുള്ള പ്രധാന സഞ്ചാര മാർഗമാണ് ഈ കാണുന്ന കടത്ത് വള്ളം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com