DAY IN PICS
July 31, 2026, 02:41 pm
Photo: സെബിൻ ജോർജ്
വിജയമുയർത്തി...കോട്ടയം ലൂർദ് സ്കൂളിൽ നടക്കുന്ന അഖില കേരള ലൂർദിയൻ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂൾ ടീമിനെതിരെ സ്കോർ ചെയ്യുന്ന കോഴിക്കോട് പ്രൊവിഡൻസ് സ്കൂൾ ടീം താരം. മത്സരത്തിൽ പ്രൊവിഡൻസ് സ്കൂൾ വിജയിച്ചു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com