സ്വകാര്യ തന്ത്രം... ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിനോടും കേന്ദ്ര മന്ത്രി ജോർജ് കുര്യനോടും സ്വകാര്യമായി സംസാരിക്കുന്നു.